ഈ വെബ്സൈറ്റ് അതി ഭീകരം ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .അതി ഭീകരവും ജുജുത്സ്വവഹവുമായ ഭയം മാത്രമല്ല വെറുപ്പും അറപ്പും ഉളവാക്കുന്നതും ഇന്ദ്രിയങ്ങളെ മരവിപ്പിക്കുന്നതും ആയ ചിത്രങ്ങൾ ഉൾക്കൊള്ളുന്നു .ആയതിനാൽ താഴെ പറയുന്ന ആളുകൾ ഈ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു .മനസിന് കട്ടി ഇല്ലാത്തവർ , 18 വയസ്സിനു താഴെ ഉള്ള കുട്ടികൾ , ഹൃദ് രോഗികൾ , ഗർഭിണികൾ , പ്രഷർ രോഗികൾ എന്നിവർ ദയവായി ഇവിടെ നിന്നും അകലം പാലിക്കേണ്ടതാണ് .
ഇന്ന് സമൂഹത്തിൽ വ്യാജന്മാർ മതം ,മന്ത്രവാദം ഇവയെല്ലാം മുതലെടുത്ത്കൊണ്ട് പല തട്ടിപ്പും ഉടായിപ്പും നടത്തുന്നു. അതുകൊണ്ട് തന്നെ സുഹൃത്തുക്കൾ ഇവിടെ മറ്റുള്ളവരുടെ പ്രലോഭനങ്ങളിൽ പെടുകയോ അല്ലെങ്കിൽ ഇവിടെ വരുന്ന കഥകളിൽ ആകാംഷഭരിതരായി മറ്റൊരാളാൽ നിങ്ങൾ വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം ..ജോയിൻ ചെയ്ത ഭൂരിഭാഗം സുഹൃത്തുക്കളും കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ ബുദ്ധിയുള്ളവർ തന്നെ👍 .എന്നാൽ കുറച്ചു സുഹൃത്തുക്കൾ വിവേചനബുദ്ധി കുറവാണെന്ന് മനസ്സിലായി .അവർ കുറച്ചുകൂടി ശ്രദ്ധിക്കണം , വഞ്ചിക്കപെടാതിരിക്കുക .
ഈ ഗ്രൂപ്പ് മുഖേന ആരുടെൻകിലും മാനസിക നില തെറ്റുകയോ മരണപെടുകയോ ചെയ്താൽ admin ഉത്തരവാദി ആകുനത് അല്ല . ഈ വെബ്സൈറ്റ് ഉപയോഗിച്ച് മാനസിക സമ്മർദ്ദത്തിൽ അകപ്പെട്ടു ഉണ്ടായേക്കാവുന്ന വരും വരായ്കകൾക്ക് ഞങ്ങൾ ഉത്തരവാദികൾ അല്ല .
…!എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു…!
CLICK HERE ..TO …